பொருள் : വിറയ്ക്കാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
നോക്കുമ്പോള്‍ പല വസ്തുക്കളും വിറയില്ലാത്ത അവസ്ഥയിലിരിക്കുന്ന പ്രതീതി ഉണ്ടാകും പക്ഷേ അവയുടെ ഉള്ളില്‍ വിറയല്‍ ഉണ്ടാകും.
ஒத்த சொற்கள் : ചലനമില്ലാത്ത, വിറയില്ലാത്ത
பிற மொழிகளில் மொழிபெயர்ப்பு :
कंपित न होने की अवस्था, क्रिया या भाव।
देखने पर कई वस्तुओं में अकंपन दिखता है पर उनके अंदर कंपन होता रहता है।A state of no motion or movement.
The utter motionlessness of a marble statue.