பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து അനര്ത്ഥം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

അനര്ത്ഥം   നാമം

பொருள் : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.

எடுத்துக்காட்டு : ഗൌതമ മുനിയുടെ ശാപം കൊണ്ടു്‌ അഹല്യ കല്ലായി മാറി.

ஒத்த சொற்கள் : അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്‌, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്‌, പ്രാക്കു്‌, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം


பிற மொழிகளில் மொழிபெயர்ப்பு :

किसी के अनिष्ट की कामना से कहा हुआ शब्द या वाक्य।

गौतम ऋषि के शाप से अहिल्या पत्थर हो गयी।
अभिशस्ति, अभिशाप, अवक्रोश, अवग्रह, बददुआ, शराप, शाप, श्राप

An evil spell.

A witch put a curse on his whole family.
He put the whammy on me.
curse, hex, jinx, whammy

பொருள் : ഏതെങ്കിലും കാര്യത്തില്‍ ഹാനി അല്ലെങ്കില്‍ നാശം

எடுத்துக்காட்டு : വലിയ അനര്ത്ഥം സംഭവിച്ചു! ശാമിലിയുടെ അച്ഛന്‍ മരിച്ചു പോയി

ஒத்த சொற்கள் : നാശം, ഹാനി


பிற மொழிகளில் மொழிபெயர்ப்பு :

किसी कार्य की हानि या बिगाड़।

बड़ा अनर्थ हो गया ! श्यामली के पिता अब नहीं रहे।
अनर्थ

பொருள் : എന്താണോ അര്ഥമായത് അതിന് നേര്‍ വിപരീതമായ അര്ഥം

எடுத்துக்காட்டு : ശരിയായ അര്ഥം‍ ഇല്ലെങ്കില്‍ അനര്ത്ഥം സംഭവിക്കുവാൻ സാധ്യതയുണ്ട്

ஒத்த சொற்கள் : അശുഭം


பிற மொழிகளில் மொழிபெயர்ப்பு :

जो अर्थ हो उसका उलटा अर्थ।

सही अर्थ के अभाव में अनर्थ की संभावना रहती है।
अनर्थ, उल्टा अर्थ, विपरीत अर्थ