பொருள் : ഏതെങ്കിലും ജോലി ചെയ്യുന്നതിനു മുന്പു അതിനെക്കുറിച്ചു വലിയവരേയുംകൂട്ടി എടുക്കുന്ന തീരുമാനം ഏറെക്കുറെ അനുവാദം കിട്ടുന്ന പോലെ ആകുന്നു.
எடுத்துக்காட்டு :
മുതിര്ന്നവരുടെ അനുമതി കൂടാതെ ഒരു ജോലിയും ചെയ്യരുത്.
ஒத்த சொற்கள் : അനുജ്ഞ, അനുവാദം, ശരിവെക്കല്, സമ്മതം, സമ്മതഭാവം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അഭിപ്രായ ഐക്യം ഉള്ള ഭാവം.
எடுத்துக்காட்டு :
അവര്‍ രണ്ടു പേരുടേയും ഇടയില്‍ അഭിപ്രായൈക്യം വന്നു കഴിഞ്ഞു.ഈ വിഷയത്തില് എല്ലാവരുടേയും അനുമതി ലഭിച്ചതിനു ശേഷമേ ഇനിയുള്ള കാര്യങ്ങള്‍ ചെയ്യുകയുള്ളു.
ஒத்த சொற்கள் : അഭിപ്രായൈക്യം, സമ്മതം
பிற மொழிகளில் மொழிபெயர்ப்பு :
Agreement with a statement or proposal to do something.
He gave his assent eagerly.பொருள் : അവധിക്ക് വേണ്ടിയുള്ള സ്വീകൃതി.
எடுத்துக்காட்டு :
വീട്ടില് പോകുന്നതിന് പതിനഞ്ചു ദിവസം മുന്പേ സമ്മതം കൊണ്ടുവരണം.
ஒத்த சொற்கள் : സമ്മതം
பிற மொழிகளில் மொழிபெயர்ப்பு :