பொருள் : ഏതെങ്കിലും വ്യാപാരത്തില്‍ ഉണ്ടാകുന്ന നഷ്ടം.
எடுத்துக்காட்டு :
ഈ കച്ചവടത്തില്‍ എനിക്കു നഷ്ടം തന്നെ ഉണ്ടായിട്ടുള്ളു.
ஒத்த சொற்கள் : അപച്ഛേദം, അപഭൂതി, അസാധുവാകല്‍, ഇല്ലാതാകല്‍, കണ്ടുകെട്ടല്‍, കമ്മി, കൈമോശം, ചേതം, ചോര്‍ച്ച, ദുര്‍വയം, നഷ്ടം, പാഴ്ചെലവു്, പിഴ, മുതലില്‍ കുറവുണ്ടാകല്, ലോപം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അനുചിതമായ രീതിയില്‍ ആരുടെയെങ്കിലും പണം അല്ലെങ്കില്‍ സമ്പത്ത് നേടുന്ന പ്രവൃത്തി.
எடுத்துக்காட்டு :
അപഹരണവും ഒരു തരത്തില്‍ പാപമാണ്.
ஒத்த சொற்கள் : കവര്ച്ചള, പിടിച്ചു പറി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തട്ടിപ്പറിക്കുക, കൊള്ളയടിക്കുക അല്ലെങ്കില്‍ അനുചിതമായ രീതിയില്‍ ബലമായി എടുത്തുകൊണ്ടുപോവുക.
எடுத்துக்காட்டு :
രാവണന് സീതയെ അപഹരണം ചെയ്തു കൊണ്ടു പോയി.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ദുര്‍ബലരുടെ അല്ലെങ്കില്‍ അടിമകളുടെ അദ്ധ്വാനം, ആദായം മുതലായവയില്‍ നിന്ന് ഉചിതമല്ലാത്ത ലാഭം എടുക്കുന്ന പ്രവൃത്തി.
எடுத்துக்காட்டு :
ഉടമ്പടിക്കാരന് മുഖേന തൊഴിലാളികളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ചൂഷണം
பிற மொழிகளில் மொழிபெயர்ப்பு :
An act that exploits or victimizes someone (treats them unfairly).
Capitalistic exploitation of the working class.பொருள் : മറ്റൊരാള്‍ ഏല്‍പ്പിച്ച പണം അപഹരിക്കുന്ന പ്രവൃത്തി.
எடுத்துக்காட்டு :
പത്തുലക്ഷം രൂപ അപഹരിച്ചു എന്ന കുറ്റം മല്ഹൊത്രയില് ആരോപിക്കപ്പെട്ടു.
ஒத்த சொற்கள் : മോഷണം
பிற மொழிகளில் மொழிபெயர்ப்பு :
किसी दूसरे के सौंपे हुए धन को हज़म कर जाने की क्रिया।
मलहोत्रा पर दस लाख रुपये गबन करने का आरोप है।The fraudulent appropriation of funds or property entrusted to your care but actually owned by someone else.
defalcation, embezzlement, misapplication, misappropriation, peculation