பொருள் : മനസ്സിലാക്കുന്നതിനു വേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതും ഏതെങ്കിലും ശബ്ദം, പദം അല്ലെങ്കില്‍ വാചകത്തില്‍ നിന്ന് പുറപ്പെടുന്നതുമായത്.
எடுத்துக்காட்டு :
പലപ്പോഴും സൂര്ദാസ്സിന്റെ വാക്കുകളുടെ അര്‍ത്ഥം ആര്‍ക്കും മനസ്സിലാകാറില്ല.
ஒத்த சொற்கள் : അന്തസ്സാരം, ആശയഭേദം, പൊരുള്‍
பிற மொழிகளில் மொழிபெயர்ப்பு :