பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து അഴുക്ക് என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

അഴുക്ക്   നാമം

பொருள் : മലിനമാകുന്ന അവസ്ഥ.

எடுத்துக்காட்டு : അവന്റെ മനസ്സിലെ മാലിന്യം വൃത്തിയാക്കുവാന്‍ സാധിക്കില്ല.

ஒத்த சொற்கள் : മാലിന്യം


பிற மொழிகளில் மொழிபெயர்ப்பு :

मलिन होने की अवस्था या भाव।

उसके मन की मलिनता को साफ़ नहीं किया जा सकता।
इस शहर में जगह-जगह गंदगी दिखाई दे रही है।
अपवित्रता, अमेध्यता, अमेध्यत्व, अविशुद्धि, अशुचिता, अशुचित्व, अशुद्धता, अशुद्धि, अशौच, अस्वच्छता, आलाइश, कलुष, गंदगी, गंदापन, गन्दगी, गन्दापन, मलिनता, मलिनत्व, मलिनाई, मलीनता, मालिन्य, मैलापन, श्यामता

The state of being contaminated.

contamination, taint

பொருள் : തൊലിപ്പുറത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്ക്.

எடுத்துக்காட்டு : അവന്‍ അഴുക്ക് കളയുന്നതിനു വേണ്ടി ദിവസവും സോപ്പിട്ട് കുളിക്കുന്നു.


பிற மொழிகளில் மொழிபெயர்ப்பு :

त्वचा के ऊपर जमनेवाली मैल।

वह मैल को साफ़ करने के लिए प्रतिदिन साबुन से नहाता है।
त्वचा का मल, त्वचा की मैल, त्वचा मल, मल, मैल

பொருள் : ഏതെങ്കിലും സാധനത്തില്‍ നിന്ന് വരുന്ന അല്ലെങ്കില് അതിന്മേല്‍ അടിഞ്ഞുകൂടിയ പൊടി.

எடுத்துக்காட்டு : തുണികളില് അടിഞ്ഞു കൂടിയ അഴുക്ക് കളയുന്നതിനു വേണ്ടി സോപ്പ് കൊണ്ട് കഴുകണം.

ஒத்த சொற்கள் : മാലിന്യം


பிற மொழிகளில் மொழிபெயர்ப்பு :

किसी चीज़ में से निकलने वाली या उस पर जमी हुई गर्द या धूल।

कपड़े से मैल निकालने के लिए उसे साबुन, सर्फ आदि से धोना चाहिए।
कल्क, गंदगी, गन्दगी, मल, मैल, मैला

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

பொருள் : അഴുക്ക വസ്തുക്കൾ തൊടുന്നതിനെതിരെ

எடுத்துக்காட்டு : അവൻ അഴ്ഉക്കിലേയ്ക്ക് തള്ളിയിടാൻ ശ്രമിച്ചു


பிற மொழிகளில் மொழிபெயர்ப்பு :

अपवित्र वस्तु छूने का दोष।

उसे छूत लग गई है।
छूत, छूता

பொருள் : മുറിവിന് മുകളില് ഉണങ്ങി പിടിച്ചിരിക്കുന്ന നീരും ചോരയും മറ്റും

எடுத்துக்காட்டு : ഡോക്ടർ കുരുവിന്റെ മുകളില് കെട്ടിയ പൊറ്റ നീക്കം ചെയ്തതിനു ശേഷം മരുന്ന് വച്ച് കെട്ടി

ஒத்த சொற்கள் : ചലം, പഴുപ്പ്, പൊടി, പൊരിക്ക, പൊറ്റ, വടു


பிற மொழிகளில் மொழிபெயர்ப்பு :

मवाद सूख जाने से घाव के ऊपर जमी हुई परत।

चिकित्सक ने फोड़े की मरहम-पट्टी करने से पहले उसके ऊपर के खुरंड को साफ़ किया।
खतखोट, खुरंट, खुरंड, दाल, दिउला, दिउली, पपड़ी, पपरी, पर्पटी

The crustlike surface of a healing skin lesion.

scab

பொருள் : ഏതെങ്കിലും സാധനത്തിന്റെ അടിഞ്ഞുകൂടിയ മാലിന്യം

எடுத்துக்காட்டு : “അവന്റെ കണ്ണില്‍ ഒരുപാട് അഴുക്ക് ഉണ്ട്”

ஒத்த சொற்கள் : പീള, മാലിന്യം


பிற மொழிகளில் மொழிபெயர்ப்பு :

किसी चीज़ का गाढ़ा मल।

उसकी आँख में बहुत कीचड़ है।
कीचड़