பொருள் : ആരുടെ എങ്കിലും യുക്തിയിൽ കൊണ്ടുവരുക
எடுத்துக்காட்டு :
വക്കീൽ ന്യാധിപന്റെ മുൻപിൽ യുക്തി യുക്തമായ തർക്കം അവതരിപ്പിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
*किसी के दिमाग़ में लाना।
वकील न्यायधीश के समक्ष तर्क प्रस्तुत कर रहा है।பொருள் : വേദിയില്‍ ഒരു നാടകമോ ഏകാങ്കമോ കാണിക്കുക.
எடுத்துக்காட்டு :
ഇന്ന് രാത്രി കുട്ടികള്‍ സ്ത്രീധനത്തെ കുറിച്ചൊരു നാടകം അവതരിപ്പിക്കും.
பிற மொழிகளில் மொழிபெயர்ப்பு :
मंच पर कोई नाटक, एकांकी आदि लोगों के सामने लाना या प्रस्तुत करना।
आज रात बच्चे दहेज प्रथा के ऊपर एक नाटक मंचित करेंगे।பொருள் : അവതരിപ്പിക്കുക പ്രത്യേകിച്ചും കുറ്റാരോപണം, സമീക്ഷ, വിമര്‍ശനം മുതലായവ
எடுத்துக்காட்டு :
അവന് തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി പല തെളിവുകളും അവതരിപ്പിച്ചു
ஒத்த சொற்கள் : നിരത്തുക, ഹാജരാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
* प्रस्तुत करना विशेषकर अभियोग, समीक्षा, आलोचना आदि।
उसने अपनी बेगुनाही के लिए कई साक्ष्य प्रस्तुत किए।