பொருள் : ആരുടെയെങ്കിലും അരികില്‍ അല്ലെങ്കില്‍ ലാഭം മുതലായവയ്ക്ക് വേണ്ടി വ്യാപാരത്തില്‍ ചേർത്തിട്ടുള്ള അടിസ്ഥാന സമ്പത്ത്.
எடுத்துக்காட்டு :
ആയിരം രൂപ മൂലധനത്തില്‍ നിന്ന് ഞങ്ങള്‍ ലക്ഷങ്ങള്‍ സമ്പാദിച്ചുഈ വ്യാപാരത്തില്‍ ചേർത്തിട്ടുള്ള അവന്റെ മുഴുവന്‍ പണവും നശിച്ചു പോയി.
ஒத்த சொற்கள் : ആസ്തി, കൈമുതല്‍, നീക്കിയിരുപ്പ്, നീവി, പരിപണം, പൂർവ്വധനം, മുടക്കുമുതല്‍, മൂലധനം, മൂല്യം
பிற மொழிகளில் மொழிபெயர்ப்பு :