பொருள் : സന്ധ്യാസമയത്ത് സൂര്യന് മറയുന്ന അല്ലെങ്കില്‍ മുങ്ങുന്ന പ്രക്രിയ.
எடுத்துக்காட்டு :
തടാകത്തിന്റെ കരയില്‍ നിന്ന് സൂര്യാസ്തമനത്തിന്റെ ദൃശ്യം വളരെ മനോഹരമായി കാണാം.
ஒத்த சொற்கள் : അസ്തമയം, സൂര്യാസ്തമനം, സൂര്യാസ്തമയം
பிற மொழிகளில் மொழிபெயர்ப்பு :
संध्या समय सूर्य के छिपने या डूबने की क्रिया।
झील के किनारे से सूर्यास्त का दृश्य बड़ा ही मनोरम दिखाई पड़ता है।The daily event of the sun sinking below the horizon.
sunset