பொருள் : വലിയവരെ ബഹുമാനിക്കാത്ത അല്ലെങ്കില് മുതിര്ന്നവരോട് വിനീതമായി പെരുമാരാത്തവന്
எடுத்துக்காட்டு :
രാമന് ഒരു ധിക്കാരി ആണ്
ஒத்த சொற்கள் : കോപക്കാരനായ, ധിക്കാരിയായ, മുരടനായ
பிற மொழிகளில் மொழிபெயர்ப்பு :
Showing lack of due respect or veneration.
Irreverent scholars mocking sacred things.பொருள் : അഹങ്കാരിയായ
எடுத்துக்காட்டு :
അഹങ്കാരിയായ കുട്ടിയെ എനിക്ക് നന്നായി തോന്നിയില്ല
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അഹങ്കാരം കാണിക്കുന്ന ആള്.
எடுத்துக்காட்டு :
അവനോട് സംസാരിക്കുവാന് ഇഷ്ടമല്ല കാരണം അവന്‍ അത്രയ്ക്ക് അഹങ്കാരിയായ ആളാണ് .
பிற மொழிகளில் மொழிபெயர்ப்பு :
Having or showing feelings of unwarranted importance out of overbearing pride.
An arrogant official.பொருள் : അഹങ്കാരം ഉള്ള അല്ലെങ്കില്‍ അഹങ്കരിക്കുന്ന.
எடுத்துக்காட்டு :
രാജേഷ് അഹങ്കാരിയായ വ്യക്തി ആണ്.
ஒத்த சொற்கள் : അഹംഭാവമുള്ള, അഹന്തയുള്ള, അഹമ്മതിയുള്ള, ഉദ്ധതനായ, ധാര്ഷഭ്യമുള്ള
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തന്നെ വലിയവനായി കണക്കാക്കുന്നവന്.
எடுத்துக்காட்டு :
അഹങ്കാരിയായ മനുഷ്യര്‍ മറ്റുള്ളവരെ പ്രശംസിക്കുന്നതു കേള്ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല.
ஒத்த சொற்கள் : അഹംഭാവിയായ
பொருள் : മറ്റുള്ളവരോടു ധിക്കാരപരമായി പെരുമാറല്.
எடுத்துக்காட்டு :
മോഹന്‍ ധിക്കാരിയായ വ്യക്തിയാണ്.
ஒத்த சொற்கள் : ധിക്കാരിയായ, നാണംകെട്ട
பிற மொழிகளில் மொழிபெயர்ப்பு :
Tenaciously unwilling or marked by tenacious unwillingness to yield.
obstinate, stubborn, unregenerate