பொருள் : പണി ചെയ്യാന്‍ ഉത്സാഹമില്ലാത്ത.
எடுத்துக்காட்டு :
ആലസ്യം കാരണം എനിക്ക് ഈ ജോലി ചെയ്യാന് പറ്റിയില്ല.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ജോലി ചെയ്യാതിരിക്കുന്ന അവസ്ഥ.
எடுத்துக்காட்டு :
അവന്‍ ആലസ്യത്തില്‍ നിന്നു ജോലിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : നിശ്ചേഷ്ടത
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
ശരീരം രോഗങ്ങളുടെ ഒരു കലവറയാണു്.വലിയ വലിയ ഡോക്ടര്മാര്ക്കും ഇതിനെ തിരിച്ചറിയുവാന് പറ്റുന്നില്ല.
ஒத்த சொற்கள் : അനാരോഗ്യം, അവശത, അസുഖം, അസ്വാസ്ഥ്യം, ആതങ്കം, ആമയം, ഉപതാപം, കായികവൈകല്യം, കില്ബിഷം, ഗദം, തീരാവ്യാധി, ദണ്ണം, ദീനം, ബലക്ഷയം, മാന്ദ്യം, രുക്കു്, രുജ, രോഗഗ്രസ്തത, രോഗപ്രകൃതി, രോഗാവസ്ഥ, വിവശത, വ്യാധി, സുഖക്കേടു്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : താത്പര്യമില്ലാത്ത.
எடுத்துக்காட்டு :
അലസനായ വ്യക്‌തി കൃത്യസമയത്തിനു ഒരു ജോലിയും ചെയ്തു തീര്ക്കുന്നില്ല.അവന്‍ പണിയെടുക്കുന്ന കാര്യത്തില്‍ മടിയനാണു്.
ஒத்த சொற்கள் : "വരട്ടെ" എന്നു പറയല്, അജാഗ്രത, അലസത, ഉത്സാഹമില്ലായ്മ, ഉദാസീനത, ക്ഷീണത, ജാഡ്യം, നിശ്ചലത്വം, നിശ്ചേഷ്ടത, നിഷ്ക്രിയത്വം, മടി, മയക്കം, മൂര്ച്ഛ, മ്ളാനത, വിരസത, സമയം പാഴാക്കല്, സ്തംഭനം
பிற மொழிகளில் மொழிபெயர்ப்பு :
जिसे काम करने की इच्छा न होती हो।
आलसी व्यक्ति कभी भी कोई काम समय पर पूरा नहीं करता।