பொருள் : വളരെ ഗംഭീരമായ അല്ലെങ്കില്‍ വളരെ ആഴത്തിലുള്ള.
எடுத்துக்காட்டு :
അപകടത്തില്‍ മനോജിന് ആഴമേറിയ ക്ഷതമുണ്ടായി.
ஒத்த சொற்கள் : ആഴത്തിലുള്ള
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അതിന്റെ വിസ്താരം കീഴ്പ്പോട്ട് ആഴമേറിയതാണ്
எடுத்துக்காட்டு :
അവന് ആഴമേറിയ കിണറ്റില്‍ മുങ്ങിപ്പോയി, അടിയിലേക്ക് വിസ്താരം കൂടിയത്
ஒத்த சொற்கள் : അഗാധമായ, താഴ്ചകൂടിയ, നിലയില്ലാത്ത
பிற மொழிகளில் மொழிபெயர்ப்பு :