உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : ദുഃഖമുള്ള വ്യക്തിയെ സമാധാനിപ്പിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு : വീട്ടില്‍ കളവു നടന്നതിനു ശേഷം വന്നവരെല്ലാം മഹാജനിനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
ஒத்த சொற்கள் : സമാശ്വാസം, സാന്ത്വനം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
दुखी व्यक्ति को धीरज देने की क्रिया या भाव।
பொருள் : ആശ്വസിപ്പിക്കുന്ന ക്രിയ
எடுத்துக்காட்டு : ആശ്വാസം കൊടുത്തതോട് കൂടി കുട്ടിയുടെ കരച്ചില് നിറുത്തി
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
सहलाने की क्रिया।
A light touch with the hands.
பொருள் : കഷ്ടത്തില്പ്പോലും ഉണ്ടാകുന്ന സന്തോഷകരമായ കാര്യം.
எடுத்துக்காட்டு : ആശ്വാസം എന്തെന്നാല്‍ വെടി കാലിലെ കൊണ്ടുള്ളു.
ஒத்த சொற்கள் : ആശ്വാസകരം, ഭാഗ്യം
विकट अवस्था में भी होनेवाली संतोष की बात।
நிறுவு