பொருள் : യോഗം എന്നിവയില്‍ ശരീരം അല്ലെങ്കില്‍ അവയവം ഒരു പ്രത്യേക രീതിയില്‍ ആക്കുക
எடுத்துக்காட்டு :
യോഗ സാധനയ്ക്കായി പലതരത്തിലുള്ള ആസനങ്ങളും പറഞ്ഞിട്ടുണ്ട്
பொருள் : മരം ലോഹം എന്നിവ കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഉയര്ന്ന ഇരിപ്പിടം
எடுத்துக்காட்டு :
വിരുന്നുകാര് പീഠത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പിന്‍ ഭാഗം പുറത്തിന് താങ്ങ് നല്കുന്ന രീതിയില് ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.
எடுத்துக்காட்டு :
പിതാവ് കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ഇരിപ്പിടം, കസേര, പീഠം, മുക്കാലി
பிற மொழிகளில் மொழிபெயர்ப்பு :
बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।
पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।A seat for one person, with a support for the back.
He put his coat over the back of the chair and sat down.