பொருள் : ഏതെങ്കിലും തരത്തിലുള്ള ലാഭം എന്ന ഉദ്ദേശ്യത്തോടെ വലയിലാക്കുക
எடுத்துக்காட்டு :
ഞാനിന്ന് ഒരു നല്ല ഇരയെ കെണിയിലാക്കി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നായാട്ട് സമയത്ത് ഇരയെ പ്രലോഭിപ്പിക്കുന്നതിനു വേണ്ടി അതിന്റെ നാലു പുറവും വെയ്ക്കുന്ന ഉപായങ്ങള്‍.
எடுத்துக்காட்டு :
വേട്ടക്കാരന് ഇര ഇട്ടുകൊടുത്ത് മരത്തിന്റെ പിന്നില്‍ ഒളിച്ചു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മീന്‍ പിടിക്കുന്നതിനായിട്ട് ചൂണ്ടയില്‍ കോര്‍ക്കുന്ന തീറ്റ
எடுத்துக்காட்டு :
അവന് മീനിനുള്ള ഇരയായിട്ട് പുഴുക്കളെ ഉപയോഗിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
मछली फँसाने के लिए उपयोग में लाया जाने वाला चारा।
वह मछली के चारे के रूप में केंचुओं का उपयोग करता है।