பொருள் : പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം തുടങ്ങിയ മൂന്നു കാലങ്ങള്‍.
எடுத்துக்காட்டு :
അവര്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നു.
ஒத்த சொற்கள் : ത്രിസന്ധ്യ, രാവിലെ, വൈകുന്നേരം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സൂര്യന് ആകാശമധ്യത്തില്‍ എത്തുന്ന സമയം.
எடுத்துக்காட்டு :
അവന് മദ്ധ്യാഹ്നത്തില്‍ വീടിനു പുറത്തു ചുറ്റി കറങ്ങുന്നു
ஒத்த சொற்கள் : ഉച്ചസമയം, നട്ടുച്ച, മദ്ധ്യാഹ്നം
பிற மொழிகளில் மொழிபெயர்ப்பு :
वह समय जब सूर्य मध्य आकाश में पहुँचता है।
वह दोपहर में घर से बाहर घूम रहा था।பொருள் : ഉയര്ന്നി സ്വരത്തില്‍ ഉച്ചരിക്കപ്പെട്ടത്
எடுத்துக்காட்டு :
അവന് ഉയര്‍ന്ന സ്വരം മാത്രമേ കേള്‍ക്കുവാന്‍ കഴിയു
ஒத்த சொற்கள் : ഉയര്‍ന്ന
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മദ്ധ്യാഹ്നത്തിന്റെ അല്ലെങ്കില്‍ മദ്ധ്യാഹ്നത്തെ സംബന്ധിച്ച.
எடுத்துக்காட்டு :
ആ ആളുകള്‍ ഉച്ച ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : മദ്ധ്യാഹ്ന
பிற மொழிகளில் மொழிபெயர்ப்பு :