உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : സൂര്യന് ഉദിക്കുന്ന സമയം
எடுத்துக்காட்டு : ഉദയത്തിന് മുന്‍പ് ഉറക്കം ഉണരണം
ஒத்த சொற்கள் : ഉഷസ്, പ്രഭാതം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
सूर्य के उगने का समय।
Atmospheric phenomena accompanying the daily appearance of the sun.
பொருள் : സൂര്യന് ഉദിക്കുന്ന അല്ലെങ്കില്‍ പുറത്തു വരുന്ന പ്രക്രിയ.
எடுத்துக்காட்டு : സൂര്യോദയത്തിന്റെ ദൃശ്യം വളരെ ആകർഷകമാണ്.
ஒத்த சொற்கள் : ഉദയനം, സൂര്യോദയം
सूर्य के उदय होने या निकलने की क्रिया।
The daily event of the sun rising above the horizon.
பொருள் : ഏതെങ്കിലും ഒരു പുതിയ സാധനം ഉത്ഭവിച്ച് മുന്നില്‍ വന്നു നില്ക്കുക.
எடுத்துக்காட்டு : 1972ല്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി ബംഗ്ലാദേശിന്റെ ഉദയമുണ്ടായി.
ஒத்த சொற்கள் : ജനനം, ജന്മം
किसी नई चीज़, बात, शक्ति, आदि के उत्पन्न होकर सामने आने की क्रिया।
An opening time period.
நிறுவு