பொருள் : ഏതെങ്കിലും കാര്യത്തിലേക്ക് ആരുടെയെങ്കിലും ശ്രദ്ധ പോയില്ലെങ്കില്‍ അതിലേയ്ക്ക് അയാളുടെ ശ്രദ്ധ ചെലുത്തുന്നതിനായി പറയപ്പെടുന്ന കാര്യം
எடுத்துக்காட்டு :
ഇതിനെ കുറിച്ച് താങ്കളും താങ്കളുടെ അഭിപ്രായം പറഞ്ഞാലും
ஒத்த சொற்கள் : അഭിപ്രായം, ചിന്താഗതി
பிற மொழிகளில் மொழிபெயர்ப்பு :
A proposal offered for acceptance or rejection.
It was a suggestion we couldn't refuse.பொருள் : നല്ല കാര്യം പറയുന്നതിനു അല്ലെങ്കില് നല്ല കാര്യം ചെയ്യുന്നതിനു വേണ്ടി മനസ്സിലുള്ളത് പറയുന്ന കാര്യം.
எடுத்துக்காட்டு :
ഗീതയില് ഭഗവാന്‍ കൃഷ്ണന്‍ വഴി കൊടുത്തിട്ടുള്ള ഉപദേശം മാനവ സമൂഹത്തിനു ഉപയോഗപ്രദമാണ്.
ஒத்த சொற்கள் : ഗീതോപദേശം, ധര്മ്മോപദേശം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പരസ്പ്പരം ഒത്ത് കൂടി ഏതാണ് ശരി അല്ലെങ്കില്‍ എന്താണ് വേണ്ടതു എന്ന് ആരായുന്ന പ്രക്രിയ
எடுத்துக்காட்டு :
ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ എല്ലാ മന്ത്രിമാരുടേയും അഭിപ്രായം അറിയാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു.
ஒத்த சொற்கள் : അഭിപ്രായം, പര്യാലോചന
பிற மொழிகளில் மொழிபெயர்ப்பு :
आपस में मिलकर यह जानने की क्रिया कि क्या ठीक है अथवा क्या होना चाहिए।
प्रधानमंत्रीजी इस समस्या को हल करने के लिए सभी मंत्रियों से परामर्श लेना चाहते हैं।A proposal for an appropriate course of action.
adviceபொருள் : എങ്ങനെ ചെയ്യണം എന്നു കാണിക്കുന്ന നിര്ദ്ദേശം ഉള്ളത്.
எடுத்துக்காட்டு :
അവന്‍ അദ്ധ്യാപകന്റെ ഉപദേശമനുസരിച്ച് പണി എടുത്ത് സഫലനായി.
ஒத்த சொற்கள் : നിർദ്ദേശം
பிற மொழிகளில் மொழிபெயர்ப்பு :
A message describing how something is to be done.
He gave directions faster than she could follow them.