பொருள் : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക
எடுத்துக்காட்டு :
പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു
ஒத்த சொற்கள் : കിളരുക, നികരുക, പൊങ്ങുക, മുകളിലാകുക, വർദ്ധിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പദവി, ആദരവ്, വര്ഗ്ഗം മുതലായവ കൊണ്ട് മുന്നേറുക.
எடுத்துக்காட்டு :
അവന്റെ തീക്ഷണമായ ബുദ്ധി കൊണ്ട് അവന്‍ അഞ്ചാം ക്ലാസ്സില്‍ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ഉയര്ന്നു .
ஒத்த சொற்கள் : കയറുക
பிற மொழிகளில் மொழிபெயர்ப்பு :
पद, मर्यादा, वर्ग आदि में बढ़ना।
अपनी तीक्ष्ण बुद्धि के कारण वह एकदम से पाँचवीं से आठवीं कक्षा में चढ़ गया।