பொருள் : ബലം അല്ലെങ്കില്‍ ശക്തി ഇല്ലാത്ത അല്ലെങ്കില്‍ കുറച്ചുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
ദൌർബ്ബല്യം കാരണം മഹേശിന് നടക്കാന്‍ കഴിയില്ല.
ஒத்த சொற்கள் : അവശത, അശക്തം, ഏന്തല്, ക്ഷീണം, ജീർണ്ണത, തകരാറ്, തേമാനം, ദുർബ്ബലത, ദൌർബ്ബല്യം, ധൈര്യക്ഷയം, ബലക്ഷയം, ബലഹീനം, ഭംഗുരത, മൂർച്ഛ, മൃദുലം, ലോലം, വാട്ടം, വൈകല്യം, ശക്തിക്ഷയം, ശൈഥല്യം, ശോഷണം
பிற மொழிகளில் மொழிபெயர்ப்பு :