பொருள் : തന്റെ ശരീരത്തില്‍ നിന്നു ശ്രവിക്കുന്ന ഒരു തരം നാരു കൊണ്ടു വലയുണ്ടാക്കി അതില്‍ ചെറിയ പ്രാണികളെ വശത്താക്കി പിടിക്കുന്ന ജീവി.
எடுத்துக்காட்டு :
എട്ടുകാലിയുടെ ഭക്ഷണം അതിന്റെ വലയില്‍ കുടുങ്ങിയ ചെറു പ്രാണികളാണു്.
ஒத்த சொற்கள் : ചിലന്തി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വലിയ ചിലന്തി.
எடுத்துக்காட்டு :
പല ചെറു പ്രാണികളും വലിയ ചിലന്തിയുടെ വലയില്‍ കുടുങ്ങിപോയി.
ஒத்த சொற்கள் : വലിയചിലന്തി
பிற மொழிகளில் மொழிபெயர்ப்பு :