பொருள் : മിണ്ടാതെ പോവുക
எடுத்துக்காட்டு :
അവന് എന്റെ പണമെടുത്ത് കൊണ്ട് ഓടിപ്പോയി
ஒத்த சொற்கள் : കടന്നു കളയുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും സ്ത്രീയെയും കൊണ്ട് ഓടിപ്പോവുക.
எடுத்துக்காட்டு :
കോണ്ട്രാക്ടര് കൂലിക്കാരിയെ തട്ടികൊണ്ടുപോയി
ஒத்த சொற்கள் : ഒളിച്ചോടുക, തട്ടിക്കൊണ്ടുപോവുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലതേക്ക് രക്ഷപ്പെടുക.
எடுத்துக்காட்டு :
ഗ്രമീണര്‍ ജീവിത മാര്‍ഗ്ഗത്തിനു വേണ്ടി പട്ടണത്തിലേക്ക് ഓടിപ്പോവുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
डर, सुरक्षा, बेहतर परिस्थिति की आशा आदि से किसी स्थान से दूसरे स्थान को जाना।
ग्रामीण लोग जीविकोपार्जन हेतु शहर की ओर भागते हैं।பொருள் : ഉയര്‍ന്നു പോവുക
எடுத்துக்காட்டு :
പൈസയുടെ കാര്യം ഉയര്‍ന്നു വന്നതും, ആ ആളുകള്‍ എണിറ്റ് ഓടിപ്പോയി
ஒத்த சொற்கள் : എഴുന്നേറ്റ് പോവുക, ചാടിപ്പോവുക, വഴുതി പോവുക
பிற மொழிகளில் மொழிபெயர்ப்பு :