பொருள் : മണ്ണു കൊണ്ടു (വേവിച്ചതു) നാലു വശമുള്ള അല്ലെങ്കില്‍ അര്ധഗോളാകൃതിയില് വീടിന്റെ മേല്പ്പുരയില് വെക്കാന്‍ ഉപയോഗിക്കുന്നതു.
எடுத்துக்காட்டு :
സാധാരണയായി മണ്ണു കൊണ്ടുള്ള വീടിനെ ഓടുകൊണ്ടു മേയുന്നു.
ஒத்த சொற்கள் : ടൈല്‍
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ചെമ്പും നാകവും ചേര്‍ത്ത മിശ്രിത ധാതു.
எடுத்துக்காட்டு :
ഓടിന്റെ ഉപയോഗം പാത്രം ഉണ്ടാക്കാന്‍ ആണു്.
ஒத்த சொற்கள் : വെങ്കലം
பிற மொழிகளில் மொழிபெயர்ப்பு :
ताँबे और जस्ते या ताँबे और टीन के योग से बनी हुई एक मिश्र धातु।
काँसे का उपयोग बर्तन आदि बनाने में किया जाता है।An alloy of copper and tin and sometimes other elements. Also any copper-base alloy containing other elements in place of tin.
bronze