பொருள் : മിണ്ടാതെ പോവുക
எடுத்துக்காட்டு :
അവന്‍ എന്റെ പണമെടുത്ത് കൊണ്ട് ഓടിപ്പോയി
ஒத்த சொற்கள் : ഓടിപ്പോവുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു കാര്യം ആരംഭിക്കുക
எடுத்துக்காட்டு :
രൂപയുടെ കാര്യം ചർച്ച ചയ്തപ്പോൾ തന്നെ അവൻ കടന്നു കളഞ്ഞു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച് അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.
எடுத்துக்காட்டு :
തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.
ஒத்த சொற்கள் : ഉതറുക, ഒളിച്ചോടുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക
பிற மொழிகளில் மொழிபெயர்ப்பு :
संकट के स्थान से डरकर या अपने कर्तव्य आदि से विमुख होकर और लोगों की नज़र बचा कर भाग जाना।
कैदी जेल से फ़रार हो गया।Run away from confinement.
The convicted murderer escaped from a high security prison.