பொருள் : പരിപ്പിന്റെ രുപത്തിലുള്ള കഴിക്കാന്‍ സാധിക്കുന്ന ഒരു തരം ഭക്ഷണം
எடுத்துக்காட்டு :
കടല കൊണ്ടുള്ള കറി നല്ല സ്വാദിഷ്ടമാണ്.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മണ്ണിന്റെ അടിയില്‍ വിളയുന്ന ഒരു ധാന്യം അത് ബദാം പരിപ്പ് പോലെയിരിക്കും
எடுத்துக்காட்டு :
അവന് നിലക്കടല വേരോടെ പിഴുതു
ஒத்த சொற்கள் : നിലക്കടല
பிற மொழிகளில் மொழிபெயர்ப்பு :
Widely cultivated American plant cultivated in tropical and warm regions. Showy yellow flowers on stalks that bend over to the soil so that seed pods ripen underground.
arachis hypogaea, peanut, peanut vineபொருள் : ഒരു ചെറിയ ചെടി അതിന്റെ വിത്ത് പരിപ്പ് വര്‍ഗ്ഗത്തില്‍ പെടുന്നു
எடுத்துக்காட்டு :
കര്ഷകന് വയലില്‍ കടല നനയ്ക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
Asiatic herb cultivated for its short pods with one or two edible seeds.
chickpea, chickpea plant, cicer arietinum, egyptian pea