பொருள் : ഏതെങ്കിലും സാധനത്തില്‍ നിന്നും പല്ലുകള്‍കൊണ്ട് ചെറിയ ചെറിയ കഷണങ്ങള്‍ പൊട്ടിച്ചെടുക്കുക.
எடுத்துக்காட்டு :
എന്റെ വീട്ടില്‍ എന്നും എന്തെങ്കിലും ഒക്കെ കടിച്ചെടുക്കുന്ന തടിയന് എലിയുണ്ട് .
ஒத்த சொற்கள் : കടിച്ചുമുറിക്കുക, കടിച്ചെടുക്കുക
பிற மொழிகளில் மொழிபெயர்ப்பு :