பொருள் : ജീവജാലങ്ങള്‍ക്കു രൂപം, വര്‍ണ്ണം, വിസ്താരം, ആകാരം മുതലായവ കൊടുക്കുന്ന അവയവം.
எடுத்துக்காட்டு :
തിമിരം കണ്ണിന്റെ കൃഷ്ണമണിയില്‍ ഉണ്ടാകുന്ന ഒരു രോഗമാണു. ആ ചെറുപ്പക്കാരിയുടെ കണ്ണുകള്‍ മാന്പേടയുടേതു പോലെയുണ്ടു്.
ஒத்த சொற்கள் : അംബം, അംബകം, അക്ഷി, അപാംഗം, ഈക്ഷണം, ചക്ഷുസ്സു്, ദൃക്ക്, ദൃഷ്ടി, നയനം, നേത്രം, മിഴി, രൂപഗ്രഹം, ലോചനം
பிற மொழிகளில் மொழிபெயர்ப்பு :