பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കത്തി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കത്തി   നാമം

பொருள் : മുറിക്കുന്നതിനും കീറുന്നതിനും വേണ്ടിയുള്ള ചെറിയ ആയുധം.

எடுத்துக்காட்டு : സീത പിച്ചാത്തികൊണ്ടു പച്ചക്കറി അരിയുന്നു.

ஒத்த சொற்கள் : അരിവാള്, അസിധേനുക, അസിപുത്രി, കത്തിരി, കര്ത്തരി, കൃപാണി, കൊയ്ത്തുവാള്‍, ക്ഷുരം, ചുരിക, ഛുരിക, പത്രം, പിച്ചാത്തി, മൂര്ച്ചയുള്ള ആയുധം, ശസ്ത്രി


பிற மொழிகளில் மொழிபெயர்ப்பு :

काटने या चीरने आदि का एक छोटा औजार।

सीता छुरी से सब्जी काट रही है।
क्षुरिका, चक्कू, चाकू, छुरी

A weapon with a handle and blade with a sharp point.

knife

பொருள் : തല മൊട്ടയടിക്കാനുള്ള കത്തി.

எடுத்துக்காட்டு : മുടി വെട്ടുന്ന സമയത്തു്‌ ക്ഷുരകന് മുടി വടിക്കുന്ന കത്തി കൊണ്ടു്‌ ചെവിയുടെ വശം മുറിച്ചു.

ஒத்த சொற்கள் : അസിധേനുക, അസിപുത്രി, ക്ഷുരം, മൂർച്ചയുള്ള ആയുധം


பிற மொழிகளில் மொழிபெயர்ப்பு :

बाल मूँड़ने का छुरा।

बाल बनाते समय नाई ने उस्तरे से कान के बगल में काट दिया।
अस्तुरा, उस्तरा, उस्तुरा, छुरा

A razor with a straight cutting edge enclosed in a case that forms a handle when the razor is opened for use.

straight razor

பொருள் : ഒരു ചാണ്‍ നീളത്തിലുള്ള രണ്ടു തലയും മൂര്ച്ചയുള്ള ആയുധം.

எடுத்துக்காட்டு : വഴിയാത്രക്കാരെ കവര്ച്ച ചെയ്യുന്ന കള്ളന്‍ യാത്രക്കാരുടെമേല്‍ ആക്രമിച്ചു.

ஒத்த சொற்கள் : ഉടവാള്, കട്ടാരി, കഠാര, കൃപാണം, ചൊട്ട, ചൊട്ടവാള്‍, പത്രം, പിച്ചാത്തി, പേനകത്തി


பிற மொழிகளில் மொழிபெயர்ப்பு :

प्रायः एक बित्ते का दुधारा हथियार।

बटमार ने कटार से यात्री पर हमला कर दिया।
अध्रियामणी, कंकण, कटार, कृपाण, खंजर

A short knife with a pointed blade used for piercing or stabbing.

dagger, sticker