பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കയറ്റുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കയറ്റുക   ക്രിയ

பொருள் : ആരുടെയെങ്കിലും മുകളില്‍ ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ നിറയ്ക്കുക.

எடுத்துக்காட்டு : വേലക്കാരന്‍ ട്രാക്ടറില്‍ നെല്ലിന്റെ ചാക്കുകള്‍ കയറ്റി.

ஒத்த சொற்கள் : നിറയ്ക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी के ऊपर कोई वस्तु रखना या भरना।

नौकर ने ट्रैक्टर पर अनाज की बोरियाँ लादी।
चढ़ाना, भरना, लादना

Put (something) on a structure or conveyance.

Load the bags onto the trucks.
load

பொருள் : വേവിക്കുന്നതിനായി തീയില്‍ വയ്ക്കുക

எடுத்துக்காட்டு : ചോറ് വയ്ക്കുന്നതിനായി അവന്‍ കുക്കര് അടുപ്പത്തുകയറ്റി.

ஒத்த சொற்கள் : വയ്ക്കുക


பிற மொழிகளில் மொழிபெயர்ப்பு :

पकने के लिए आँच पर रखना।

भात बनाने के लिए उसने चूल्हे पर कुकर चढ़ाया।
चढ़ाना

பொருள் : കയറ്റുന്ന പ്രവര്ത്തി ചെയ്യുക

எடுத்துக்காட்டு : വേലക്കാരന്‍ നിസ്സഹായനായ മുത്തച്ഛനെ എഴുനേല്പിച്ച് കട്ടിലില് കയറ്റിക്കിടത്തി


பிற மொழிகளில் மொழிபெயர்ப்பு :

चढ़ने में प्रवृत्त करना।

नौकर ने अपंग दादाजी को उठाकर खाट पर चढ़ाया।
चढ़ाना

பொருள் : ഒരു സാധനത്തിന്റെ മുകളില്‍ വേറെ ഒന്ന് ഒട്ടിക്കുക.

எடுத்துக்காட்டு : തട്ടാന്‍ വെള്ളിയുടെ പാദസരത്തിന്മേല് സ്വര്ണ്ണത്തിന്റെ വെള്ളം കയറ്റി.


பிற மொழிகளில் மொழிபெயர்ப்பு :

एक चीज़ पर दूसरी चीज़ को लगाना, चिपकाना, सटाना या आवरण के रूप में लगाना।

राजगीर दीवार पर पलस्तर चढ़ा रहा है।
सुनार ने चाँदी की पायल पर सोने का पानी चढ़ाया।
दीदी तकिए पर खोल लगा रही है।
चढ़ाना, लगाना

Apply to a surface.

She applied paint to the back of the house.
Put on make-up!.
apply, put on

பொருள் : കുറച്ച് നേരം മുകളില്‍ എടുത്ത് വയ്ക്കുക

எடுத்துக்காட்டு : അവന്‍ ഭാരം തലയില്‍ കയറ്റി

ஒத்த சொற்கள் : ഉയര്ത്തുക, എടുക്കുക


பிற மொழிகளில் மொழிபெயர்ப்பு :

कुछ समय तक ऊपर लिए रहना।

उसने बोझ सर पर उठाया।
उठाना

Raise from a lower to a higher position.

Raise your hands.
Lift a load.
bring up, elevate, get up, lift, raise

பொருள் : ഏതെങ്കിലും വാഹത്തിന്റെ മുകളിലിരുത്തുക

எடுத்துக்காட்டு : സായിപ്പ് കുട്ടിയെ കുതിരപ്പുറത്ത് കയറ്റി


பிற மொழிகளில் மொழிபெயர்ப்பு :

किसी वाहन के ऊपर बैठने में प्रवृत्त करना।

साईस ने बच्चे को घोड़े पर चढ़ाया।
चढ़ाना, बिठाना, बैठाना, सवार कराना

பொருள் : താഴെ നിന്ന് മുകളിലേക്ക് കൊണ്ടുപോവുക

எடுத்துக்காட்டு : അവന്‍ എന്നും രാവിലെ മോട്ടറുകൊണ്ട് ടാങ്കില്‍ വെള്ളം കയറ്റും.


பிற மொழிகளில் மொழிபெயர்ப்பு :

नीचे से ऊपर की ओर ले जाना।

वह रोज सुबह मोटर से टंकी में पानी चढ़ाता है।
चढ़ाना

பொருள் : ഭാരം അല്ലെങ്കില് ചുമട് മുകളില്‍ കയറ്റുക

எடுத்துக்காட்டு : ട്രക്കില് കയറ്റുന്നതിനായി കൂലി ചുമലില് ചാക്ക് കയറ്റി.

ஒத்த சொற்கள் : ഏറ്റുക


பிற மொழிகளில் மொழிபெயர்ப்பு :

बोझ या भार ऊपर लेना।

ट्रक पर चढ़ाने के लिए मजदूर ने पीठ पर बोरी लादी।
लादना

பொருள் : ആരുടെയെങ്കിലും പുറത്ത് സാധനം വയ്ക്കുക അല്ലെങ്കില്‍ ചുമപ്പിക്കുക.

எடுத்துக்காட்டு : എന്റെ സാധനങ്ങള്‍ ഇതു വരെ കയറ്റിയില്ലട്രക്കില്‍ ചരക്ക് കയറ്റിക്കഴിഞ്ഞു.

ஒத்த சொற்கள் : ചുമക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी के ऊपर चीज़ रखाना या भराना।

मेरा सामान अभी नहीं चढ़ा है।
ट्रक में सामान लद गया।
चढ़ना, लदना

Fill or place a load on.

Load a car.
Load the truck with hay.
lade, laden, load, load up