பொருள் : ഒരു തരം കനം കുറഞ്ഞ പുല്ല് അല്ലെങ്കില്‍ ചെറിയ സസ്യജാലം.
எடுத்துக்காட்டு :
കുളത്തിന്റെ കരയിലുള്ള അമ്പലത്തിന്റെ പടികളില്‍ ഒരുപാട് പായല്‍ ഉണ്ട്.
பிற மொழிகளில் மொழிபெயர்ப்பு :
एक प्रकार की महीन घास या सूक्ष्म वनस्पति जाल।
तालाब किनारे के मंदिर की सीढ़ियों पर बहुत काई जमी है।Tiny leafy-stemmed flowerless plants.
mossபொருள் : വെള്ളത്തിന്റെ ഉപരിതലത്തില്‍ കൂടിക്കലര്ന്നു കിടക്കുന്ന ചണ്ടി അല്ലെങ്കില്‍ ചെറിയ സസ്യം.
எடுத்துக்காட்டு :
കുടം ദിവസവും വൃത്തിയാക്കിയില്ലെങ്കില്‍ അതില്‍ പായല്‍ പിടിക്കും.
பிற மொழிகளில் மொழிபெயர்ப்பு :
पानी की सतह पर जमने वाली अशुद्धि या सूक्ष्म वनस्पति।
घड़े को प्रतिदिन साफ न करने पर उसमें काई जम जाती है।A film of impurities or vegetation that can form on the surface of a liquid.
scumபொருள் : ചെമ്പ്, പിച്ചള മുതലായവ കൊണ്ടുള്ള പാത്രങ്ങളില്‍ ഉണ്ടാകുന്ന പച്ചനിറമുള്ള ചെറിയ പുല്ല്.
எடுத்துக்காட்டு :
പുളി കൊണ്ട് തേച്ചപ്പോള്‍ പായല് പുറത്തുവന്നു.
பிற மொழிகளில் மொழிபெயர்ப்பு :