பொருள் : കലയെ സ്നേഹിക്കുന്ന അല്ലെങ്കില്‍ കലയില്‍ വളരെയധികം അഭിരുചിയുള്ള വ്യക്തി.
எடுத்துக்காட்டு :
ഒരു കലാസ്നേഹി കലാപ്രദര്‍ശന ശാലയില്‍ വച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുകയായിരിന്നു.
ஒத்த சொற்கள் : കലാകാരന്, കലാനിപുണന്, കലാപ്രേമി
பிற மொழிகளில் மொழிபெயர்ப்பு :
कला का प्रेमी या कला में अत्यधिक रूचि रखनेवाला व्यक्ति।
एक कलाप्रेमी गौर से कलादीर्घा में लगे चित्रों को देख रहा था।பொருள் : കലയോട് സ്നേഹമുള്ള.
எடுத்துக்காட்டு :
കുറച്ച് കലാസ്നേഹികള്‍ മുഖേനയാണ് ഈ നാട്യശാലയുടെ നിര്‍മ്മാണം നടന്നത്.
பிற மொழிகளில் மொழிபெயர்ப்பு :
जिसे कला से प्रेम हो।
कुछ कलाप्रेमी व्यक्तियों के द्वारा इस नाट्यशाला का निर्माण किया गया है।