பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കള്ളം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കള്ളം   നാമം

பொருள் : ചില മത പണ്ടിതന്മാരുടെ വേഷം കെട്ടൽ അതിലൂടെ ആളുകളെ ആകര്ഷിച്ച് അവരുടെ വലയിലാക്കുന്നു

எடுத்துக்காட்டு : മതാചാര്യന്മരുടെ കാപട്യം കാരണം ജനങ്ങള്ക്ക് അവരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു

ஒத்த சொற்கள் : അഭിനയം, കാപട്യം, നാടകം


பிற மொழிகளில் மொழிபெயர்ப்பு :

कथित धर्माचार्यों के आडंबर तथा सीधे-साधे धर्मनिष्ठ लोगों को अपने जाल में फँसाने का कार्य।

पोपलीला के कारण धर्माचार्यों पर से लोगों का विश्वास उठता जा रहा है।
पोपलीला

பொருள் : ഒളിച്ചു മറ്റുള്ളവരുടെ സാധനങ്ങള് എടുക്കാനുള്ള പ്രക്രിയ അല്ലെങ്കില്‍ ഭാവം.

எடுத்துக்காட்டு : മോഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ രാമു പിടിക്കപ്പെട്ടു.

ஒத்த சொற்கள் : അങ്കതം, അന്യതം, അളീകം, അസത്ത്യം, കബളം, കല്ലുവെച്ചനുണവെടി, കാപട്യം, ഛലം, നുണ, പുളു, പൊച്ചം, പൊയ്‌, പൊളി, മായം, മാഴ, മിഷം, മൃഷം, മൃഷാവാദം, വിതഥം, വ്യാജം

பொருள் : സത്യമല്ലാത്തത്.

எடுத்துக்காட்டு : കള്ളം പറയുന്നത് പാപമാണ്.

ஒத்த சொற்கள் : അസത്യം, നുണ, വ്യാജം


பிற மொழிகளில் மொழிபெயர்ப்பு :

वह जो सत्य न हो।

ऊँची आवाज़ में बोलने से असत्य कभी सत्य नहीं होगा।
असत्य बोलना पाप है।
अनृत, अनेरा, अन्यथा, अवितत्थ, असत्, असत्य, झूठ, मिथ्या

The state of being false or untrue.

Argument could not determine its truth or falsity.
falseness, falsity

பொருள் : ആരെയെങ്കിലും പറ്റിച്ച് സ്വാര്ത്ഥ ലാഭത്തിനു വേണ്ടി ചെയ്യുന്നത്.

எடுத்துக்காட்டு : അവന്‍ ചതിയില് എല്ലാ വസ്തു വകകളും തന്റെ പേര്ക്ക് ആക്കി.

ஒத்த சொற்கள் : കപടം, കൊള്ളരുതായ്മ, ചതി, ഞെറികേട്


பிற மொழிகளில் மொழிபெயர்ப்பு :

The act of deceiving.

deceit, deception, dissembling, dissimulation