பொருள் : അഫഗാനിസ്ഥാനില്‍ ഉള്ള ഒരു ചെറിയ ചെടിയുടെ ഉറഞ്ഞ രൂക്ഷ ഗന്ധത്തോടു കൂടിയ കറ അല്ലെങ്കില്‍ പാല്.
எடுத்துக்காட்டு :
മരുന്നിന്റെയും കൂടാതെ മസാലയുടെയും രൂപത്തില്‍ കായം ഉപയോഗിക്കുന്നുണ്ട്.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരിനം കായം
எடுத்துக்காட்டு :
കായം കയ്പ്പുള്ളതാകുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.
எடுத்துக்காட்டு :
ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്.
ஒத்த சொற்கள் : അജിരം, ഉത്സേധം, കരണം, കളേബരം, ഗാത്രം, ഘടം, ഘനം, ജീവിയുടെ മൂർത്തരൂപവും ഭൌതികവസ്തുവും, തനു, ദേഹംഉടല്‍, ഭൂതാത്മാവു്, ഭോഗം, മമ്മി, മുകുളം, മൂര്ത്തി, മേലു്, യാക്ക, രധം, വപുസ്സു്, വര്ഷമാവു്, വിഗ്രഹം, ശരീരം, സംഹനനം, സ്കന്ധം
பிற மொழிகளில் மொழிபெயர்ப்பு :
किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो।
शरीर को स्वस्थ रखने के लिए व्यायाम करें।