பொருள் : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട് അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.
எடுத்துக்காட்டு :
കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : അള്ളുക, കുഴിക്കുക, ചിരകുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മാന്തുക, മുളിയുക, രാവുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പെരുവിരലും ചൂണ്ടുവിരലും കൊണ്ട് ആരുടെയെങ്കിലും ശരീരത്തിലെ ത്വക്ക് പിടിച്ച് അമർത്തി അങ്ങനെ അയാളെ വിഷമിപ്പിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
അവന് എന്നെ ശക്‌തിയില് നുള്ളി മുറിച്ചു.
ஒத்த சொற்கள் : ഇറുക്കുക, ഞരടുക, ഞെരിക്കുക, നഖക്ഷതം വരുത്തുക, നുള്ളുക, പിച്ചുക
பிற மொழிகளில் மொழிபெயர்ப்பு :
किसी का आचार-विचार, रंग-ढंग, रीति-वृत्ति आदि ग्रहण करके उसके अनुरूप बनना या होना।
बाजारू लड़कों के साथ रहकर तुमने यह नई चाल पकड़ी है।