உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : എവിടെയെങ്കിലും എത്തുന്നതിനു വേണ്ടി ചാടുന്ന പ്രക്രിയ.
எடுத்துக்காட்டு : അവന് കിടങ്ങ് താണ്ടിക്കടക്കുന്നതിനു വേണ്ടി കുതിച്ചു ചാടി.
ஒத்த சொற்கள் : ചാട്ടം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
कहीं पहुँचने के लिए उछलने की क्रिया।
A light, self-propelled movement upwards or forwards.
பொருள் : ഒരു സ്ഥലത്തു നിന്നും അടുത്ത സ്ഥലത്തേക്ക് ചാടിപ്പോകുന്ന പ്രക്രിയ.
எடுத்துக்காட்டு : അവന് ഒറ്റ കുതിച്ചു ചാട്ടത്തിനു തോട് കടന്നു.
ஒத்த சொற்கள் : കുതിപ്പ്, ചാട്ടം
நிறுவு