பொருள் : കത്തുക മുതലായവ കൊണ്ട് ത്വക്കിനു മുകളില്‍ ഉണ്ടാകുന്ന വെള്ളം നിറഞ്ഞ കുമിള.
எடுத்துக்காட்டு :
പൊള്ളിയതു കാരണം മോഹന്റെ ശരീരത്തില്‍ കുമിളകള്‍ ഉണ്ടായി.
ஒத்த சொற்கள் : തീപ്പൊള്ളല്‍, നീർപ്പോള, പൊക്കിള, പോള
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തരളമായ പദാര്‍ത്ഥം കൊണ്ടുണ്ടായ വട്ടത്തിലുള്ള കാറ്റു നിറഞ്ഞ തിളങ്ങുന്ന തുള്ളി.
எடுத்துக்காட்டு :
മനുഷ്യജീവന് നീര് കുമിള പോലെയാണ്.
ஒத்த சொற்கள் : കുമള