பொருள் : വാക്കുകളും അക്ഷരങ്ങളും നിര്‍ത്തി നിര്‍ത്തി പകുതിയായിയും അസ്പഷ്ടമായും പറയുക
எடுத்துக்காட்டு :
കൊച്ച്കുഞ്ഞ് വെള്ളം കൊഞ്ചികൊഞ്ചി ചോദിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വായിൽ നിന്ന് നിര്‍ത്തി നിര്‍ത്തി അല്ലെങ്കിൽ അപൂര്‍ണ്ണമായ ശബ്ദത്തിൽ വാക്യം പുറത്ത് വരുക
எடுத்துக்காட்டு :
കുട്ടികളും വൃദ്ധരും കൊഞ്ചി സംസാരിക്കുന്നു
ஒத்த சொற்கள் : ചിണുങ്ങുക, ചിലയ്ക്കുക
பிற மொழிகளில் மொழிபெயர்ப்பு :
मुहँ से रुक-रुक कर या टूटे-फूटे शब्द या वाक्य निकलना।
बच्चे और बूढ़े अधिक अटपटाते हैं।