பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കൊല என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കൊല   നാമം

பொருள் : ജന്തുക്കളെ അടിക്കുകയും വെട്ടുകയും ശാരീരിക വേദന നല്കുകയും ചെയ്യുന്ന ജോലി.

எடுத்துக்காட்டு : ഗാന്ധിജി ഹിംസയ്ക്ക് എതിരായിരുന്നു.

ஒத்த சொற்கள் : ഹത്യ, ഹിംസ


பிற மொழிகளில் மொழிபெயர்ப்பு :

प्राणियों को मारने-काटने और शारीरिक कष्ट देने की वृत्ति।

गाँधीजी हिंसा के विरोधी थे।
अपघात, अभिशस्ति, अवलेप, तोश, रेष, शार, हिंसा

An act of aggression (as one against a person who resists).

He may accomplish by craft in the long run what he cannot do by force and violence in the short one.
force, violence

பொருள் : മനുഷ്യനെ അറിഞ്ഞല്ലെങ്കില്‍ കണ്‍ക്ക്കൂട്ടി കൊല്ലുന്ന ക്രിയ

எடுத்துக்காட்டு : നരഹത്യ എന്നത് നിന്ദനീയമായ അപരാധമാണ്‍

ஒத்த சொற்கள் : നരഹത്യ, വധം


பிற மொழிகளில் மொழிபெயர்ப்பு :

मनुष्य को जानबूझ कर या किसी उद्देश्य से मार डालने की क्रिया।

नरहत्या निंदनीय अपराध है।
नरवध, नरहत्या, नृहत्या, मानव वध, मानव हत्या, मानववध

The killing of a human being by another human being.

homicide

பொருள் : ഏതെങ്കിലും മനുഷ്യനെയോ ജീവിയെയോ മനപൂര്വ്വം എന്തെങ്കിലും ഉദ്ദേശ്യത്തോടെ കൊല്ലുക.

எடுத்துக்காட்டு : അവന്‍ തന്റെ പിതാവിനെ കൊല ചെയ്തു.

ஒத்த சொற்கள் : വധം, ഹത്യ, ഹിംസ


பிற மொழிகளில் மொழிபெயர்ப்பு :

किसी मनुष्य, प्राणी आदि को जान-बूझकर किसी उद्देश्य से मार डालने की क्रिया।

किसी भी प्राणी की हत्या महापाप है।
अपघात, अवघात, आर, आलंभ, आलंभन, आलम्भ, आलम्भन, आहनन, उज्जासन, कत्ल, क़त्ल, क्राथ, ख़ून, खून, घात, जबह, निजुर, प्रमथन, प्रमाथ, प्रहण, मर्डर, मारण, मारन, वध, विघात, विशसन, शामनी, संग्रहण, संघात, सङ्ग्रहण, सङ्घात, हत्या, हनन

The act of terminating a life.

kill, killing, putting to death

பொருள் : ഏതെങ്കിലും വ്യക്തിയോ വ്യക്തികള്‍ വഴിയോ പെട്ടന്ന് അക്രമിച്ച് ഏതെങ്കിലും പ്രസിദ്ധനായ വ്യക്തിയെ നശിപ്പിക്കുന്ന പ്രവര്ത്തിഅ.

எடுத்துக்காட்டு : ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാഭടന്‍ തന്നെ അവരുടെ കൊലപാതകം നടത്തി.

ஒத்த சொற்கள் : കൊലപാതകം, വധം


பிற மொழிகளில் மொழிபெயர்ப்பு :

किसी व्यक्ति या व्यक्तियों द्वारा ही किसी प्रसिद्ध व्यक्ति की हत्या जो अचानक आक्रमण करके की जाए।

इंदिरा गाँधी की हत्या उनके सुरक्षाकर्मियों ने ही की थी।
कटा, कत्ल, क़त्ल, ख़ून, खून, मर्डर, वध, हत्या

Murder of a public figure by surprise attack.

assassination