பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കൊളുത്ത് என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കൊളുത്ത്   നാമം

பொருள் : മീനിനെ കുരുക്കിൽ പെടുത്തുന്നതിനുള്ളത്.

எடுத்துக்காட்டு : മീനിനെ പിടിക്കുന്നതിനു വേണ്ടി മോഹന്‍ ചൂണ്ടയില്‍ ഇരയിട്ടു.

ஒத்த சொற்கள் : ചൂണ്ട, ചൂണ്ടക്കൊളുത്ത്


பிற மொழிகளில் மொழிபெயர்ப்பு :

मछली फँसाने की अँकुड़ी।

मछली पकड़ने के लिए मोहन ने कँटिया में चारा लगाया।
कँटिया, कंटिया, काँटा, कांटा, बंसी, बलिश, वडिश, शिस्त

A sharp barbed hook for catching fish.

fishhook

பொருள் : വലഞ്ഞിരിക്കുന്ന ഒരു ഉപകരണം അല്ലെകില്‍ കൊളുത്ത്

எடுத்துக்காட்டு : അവന്‍ തുണി ഊരി ഹുക്കില് തൂക്കി

ஒத்த சொற்கள் : ഹുക്ക്


பிற மொழிகளில் மொழிபெயர்ப்பு :

टेढ़ी कील।

उसने कपड़े उतारकर हुक में टँगाए।
हुक

A mechanical device that is curved or bent to suspend or hold or pull something.

claw, hook

பொருள் : ഏതെങ്കിലും ഒരു വസ്തു അതില്‍ എന്തെന്കിലും ബന്ധിക്കുക

எடுத்துக்காட்டு : അവന്‍ ഇപ്പോള്‍ വരെ ചെരുപ്പിന്റെ കൊളുത്ത് ഇടാ‍ന്‍ അറിയില്ല

ஒத்த சொற்கள் : ഹുക്ക്


பிற மொழிகளில் மொழிபெயர்ப்பு :

वह चीज़ जिससे कुछ बाँधा जाए।

उपहार को बहुत सुंदर बंद से बाँधा गया है।
फ़ीता, फीता, बंद, बंध, बन्द, बन्ध

A long thin piece of cloth or paper as used for binding or fastening.

He used a piece of tape for a belt.
He wrapped a tape around the package.
tape

பொருள் : ഏതെങ്കിലും സാധനം കുടുക്കിലാക്കുന്നതിനു വേണ്ടിയോ അല്ലെങ്കില് തൂക്കുന്നതിനു വേണ്ടിയോ ഉണ്ടാക്കിയ ലോഹം കൊണ്ടുള്ള കൊളുത്ത്.

எடுத்துக்காட்டு : അവന്‍ താഴത്തു വീണ തുണിയെ കൊളുത്തു കൊണ്ട് ഉയര്ത്തി .


பிற மொழிகளில் மொழிபெயர்ப்பு :

कोई चीज फँसाने या टाँगने आदि के लिए बना हुआ लोहे आदि का टेढ़ा काँटा।

उसने गिरे हुए कपड़े को अँकुसी से उठाया।
अँअड़ी, अँकड़ी, अँकसी, अँकुड़ा, अँकुसी, अंकसी, अंकुड़ा, अंकुसी, आँकड़ा, आँकुड़ा, आंकड़ा, कँटिया, कंटिया, लकसी, हुक

A mechanical device that is curved or bent to suspend or hold or pull something.

claw, hook

பொருள் : വാതില് അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ലോഹമോ തടിയോ കൊണ്ടുള്ള ഉപകരണം.

எடுத்துக்காட்டு : ഈ വാതിലിന് ഓടാമ്പല് ഇല്ല.

ஒத்த சொற்கள் : ഓടാമ്പല്, കുറ്റി, പൂട്ട്


பிற மொழிகளில் மொழிபெயர்ப்பு :

किवाड़ बंद करने के लिए लोहे, पीतल आदि का उपकरण।

इस दरवाजे पर सिटकिनी नहीं है।
अर्गला, किल्ली, चिटकनी, चिटकिनी, चिटखनी, चिटखिनी, सिटकनी, सिटकिनी

Catch for fastening a door or gate. A bar that can be lowered or slid into a groove.

latch

பொருள் : വാതിലിന്റെ കട്ടിളപ്പടിയില് പിടിപ്പിച്ചിരിക്കുന്ന ഒരു വളഞ്ഞ സാധനം അതില്‍ കുറ്റി ഇടുന്നു

எடுத்துக்காட்டு : വാതിൽ അടയ്ക്കുന്നതിനായിട്ട് സീത വാതിലിന്റെ കുറ്റി അതിന്റെ കൊളുത്തിലിട്ടു


பிற மொழிகளில் மொழிபெயர்ப்பு :

दरवाजे की चौखट या पल्ले में लगी हुई वह गोलनुमा वस्तु जिसमें साँकल अटकाई जाती है।

दरवाजा बंद करने के लिए सीता ने साँकल को कुंडे में फँसा दिया।
कुंडा, कुंडी, कुण्डा, कुण्डी

பொருள் : പഴങ്ങൾ പറിക്കുന്നതിനായി ഉള്ള ഒരു ചെറിയ മരത്തിന്റെ കഷണം അത് തോട്ടിയുടെ അറ്റത്ത് കെട്ടിയിരിക്കും

எடுத்துக்காட்டு : തോട്ടക്കാരന്‍ കൊളുത്ത് കൊണ്ട് വലിച്ച് മാങ്ങ പറിക്കുന്നു

ஒத்த சொற்கள் : തപ്പ്


பிற மொழிகளில் மொழிபெயர்ப்பு :

फल तोड़ने की लग्गी के सिरे पर बँधी छोटी सी लकड़ी।

माली अंकुसी में आम फँसाकर तोड़ रहा है।
अंकुसी

A mechanical device that is curved or bent to suspend or hold or pull something.

claw, hook

பொருள் : ഒരു തരത്തിലുള്ള ഇരുമ്പിന്റെ കൊളുത്ത് അതില്‍ കയർ കെട്ടി വള്ളം വെള്ളത്തിലൂടെ വലിക്കുന്നു

எடுத்துக்காட்டு : കപ്പലില്‍ പല തരത്തിലുള്ള കൊളുത്തുകള്‍ ഉണ്ട്

ஒத்த சொற்கள் : ഹുക്ക്


பிற மொழிகளில் மொழிபெயர்ப்பு :

लोहे का एक प्रकार का काँटा जिसमें रस्से को फँसाकर पानी में नाव खींची जाती है।

जहाजों में कई अँकोड़े लगे होते हैं।
अँकोड़ा, अंकोड़ा