பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കോണിപ്പടി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കോണിപ്പടി   നാമം

பொருள் : മുകളിലേയ്ക്ക് കയറുന്നതിനോ അല്ലെങ്കില്‍ താഴേയ്ക്ക് ഇറങ്ങുന്നതിനോ വേണ്ടി സ്ഥിരമായി നിര്മ്മിച്ചിട്ടുള്ള ഒരു സ്ഥാനം അതില്‍ ഒരു കാലിന് ശേഷം അടുത്ത കാല്‍ വയ്ക്കുന്നതിനുള്ള സ്ഥലം ഉണ്ടായിരിക്കും

எடுத்துக்காட்டு : എന്റെ വീട്ടിലെ പടിക്കെട്ട് വര്ത്തുളാകാരമുള്ളതാകുന്നു പടികെട്ടില്‍ നിന്ന് കാലുവഴുതി അവന്‍ താഴെ വീണു

ஒத்த சொற்கள் : കോവണി, പടിക്കെട്ട്


பிற மொழிகளில் மொழிபெயர்ப்பு :

ऊपर चढ़ने या उतरने के लिए स्थिर रूप से बनाया गया वह स्थान जिस पर एक के बाद एक पैर रखने का स्थान होता है।

मेरे घर की सीढ़ियाँ घुमावदार है।
सीढ़ी पर से पैर फिसला और वह नीचे गिर पड़ी।
अधिरोहिणी, अधिश्रयणी, ज़ीना, जीना, सीढ़ी

A way of access (upward and downward) consisting of a set of steps.

staircase, stairway

பொருள் : മുകളിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമായിട്ടുള്ള സാധനത്തിന്റെ കാല്‍ വയ്ക്കുന്ന ഭാഗം

எடுத்துக்காட்டு : ഈ കോണിയുടെ രണ്ട് പടികള്‍ ഇളകിപ്പോയി

ஒத்த சொற்கள் : ഏണിപ്പടി, പടി


பிற மொழிகளில் மொழிபெயர்ப்பு :

ऊपर चढ़ने या उतरने के लिए बने साधनों में पैर रखने के लिए बना प्रत्येक स्थान।

इस निसैनी की दो सीढ़ियाँ निकल गई हैं।
पायदान, पैड़ी, पैरी, पौड़ी, सीढ़ी, सोपान

Support consisting of a place to rest the foot while ascending or descending a stairway.

He paused on the bottom step.
stair, step

பொருள் : ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ പറ്റുന്ന പടികള്.

எடுத்துக்காட்டு : കള്ളന് മേല്ക്കൂരയില്‍ കയറുന്നതിനു വേണ്ടി മുളയുടെ കോവണികള്‍ ഉപയോഗിച്ചു.

ஒத்த சொற்கள் : അധിരോഹണി, ഏണി, കോണി, കോവണി, കോവേണി, ഗോവണി, നിശ്രയണി, നിശ്രേണി, പടി, സോപാനപഥം


பிற மொழிகளில் மொழிபெயர்ப்பு :

ऊँचे स्थान पर चढ़ने या उतरने का वह साधन जिसे एक स्थान से दूसरे स्थान पर ले जाया जा सकता है।

चोर ने छत पर चढ़ने के लिए बाँस की सीढ़ी का प्रयोग किया।
अधिरोहिणी, अधिश्रयणी, नसेनी, नसैनी, निसेनी, निसैनी, सीढ़ी

Steps consisting of two parallel members connected by rungs. For climbing up or down.

ladder