பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കോരി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കോരി   നാമം

பொருள் : തോട് കുഴിക്കുന്നവരുടെ ആയുധം

எடுத்துக்காட்டு : കോരിക്ക് ചട്ടുകത്തിന്റെ ആകൃതിയാണുള്ളത്


பிற மொழிகளில் மொழிபெயர்ப்பு :

नालबंदों का एक औजार।

जमुरी चिमटी के आकार की होती है।
जमुरी

பொருள் : ഇരുമ്പിന്റെ ചെറിയതും ഖനം കുറഞ്ഞതുമായ ഒരു ഉപകരണം ഇതിന്റെ സഹായത്തോടെ കെട്ടി വച്ചിരിക്കുന്ന ചാക്കില് നിന്ന് അരി ഗോതമ്പ് എന്നിവ മറ്റുള്ളവരെ കാണിച്ച് കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ എടുത്ത് കാണിക്കുന്നു

எடுத்துக்காட்டு : ഉപഭോക്താവിനെ കാണിക്കുന്നതിനായിട്ട് കടക്കാരന് കോരി കൊണ്ട് അരി കോരിയെടുത്തു


பிற மொழிகளில் மொழிபெயர்ப்பு :

लोहे का एक छोटा, पतला, लम्बा उपकरण जिसकी सहायता से बन्द बोरे में से नमूने के तौर पर गेहूँ, चावल आदि निकालते हैं।

ग्राहकों को दिखाने के लिए दुकानदार बोरे से परखी द्वारा चावल निकाल रहा है।
परखी

A device that requires skill for proper use.

instrument

பொருள் : ചൂളയിലെ തീ ഇളക്കിയിടുന്നതിനുള്ള ഉപകരണം

எடுத்துக்காட்டு : കൊല്ലൻ കോരി കൊണ്ട് ആലയിലെ തീ ഇളക്കിയിട്ടു

ஒத்த சொற்கள் : തവി


பிற மொழிகளில் மொழிபெயர்ப்பு :

भट्टी के अंगारों को हिलाने या ऊपर नीचे करने का औजार।

लोहार कुरेदनी से भट्टी की आग को कुरेद रहा है।
अँकुसी, अंकुसी, कुरेदनी, कुरेलनी

Fire iron consisting of a metal rod with a handle. Used to stir a fire.

fire hook, poker, salamander, stove poker

பொருள் : കൊല്ലന്റെ കൈയിലുള്ള ഒരു ആയുധം അത് ചെമ്പിന്റെയോ ഇരുമ്പിന്റെയോ ആയിരിക്കും

எடுத்துக்காட்டு : കൊല്ലന്‍ കോരികൊണ്ട് അടുപ്പിലെ ചാരം പുറത്തെടുത്തു

ஒத்த சொற்கள் : കരണ്ടി


பிற மொழிகளில் மொழிபெயர்ப்பு :

ठठेरों का एक औज़ार जो लोहे या पीतल का होता है।

ठठेरा अंकुसी से भट्ठी की राख निकाल रहा है।
अंकुसी

பொருள் : കുടത്തിൽ നിന്ന് വെള്ളം എടുക്കാനുള്ള ചെറിയ പാത്രം

எடுத்துக்காட்டு : സീത കോരി കൊണ്ട് കുടത്തിൽ നിന്ന് വെള്ളം എടുത്തു

ஒத்த சொற்கள் : കപ്പ്


பிற மொழிகளில் மொழிபெயர்ப்பு :

मटके से पानी निकालने का छोटा पात्र।

सीता ने कढु़ए द्वारा मटके से पानी निकाला।
कढ़ुआ, कढ़ुवा