பொருள் : വിമാനം ഓടിക്കുന്ന വൈമാനികരില്‍ മുഖ്യന് അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിലാണ് വിമാനം ഉയർത്തുന്നത്
எடுத்துக்காட்டு :
ക്യാപ്റ്റന്‍ യാത്രക്കാര്‍ക്ക് വിമാനം ഉയരുന്നതിനു മുമ്പുള്ള മുന്നറിയിപ്പ് നല്കി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നാവിക സേനയുടെ യുദ്ധകപ്പല്‍ നിയന്ത്രിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്
எடுத்துக்காட்டு :
ക്യാപ്റ്റന്‍ കപ്പല്‍ നിയന്ത്രിക്കുന്നവരോട് കപ്പല്‍ കിഴക്കോട്ടേയ്ക്ക് തിരിക്കുവാന്‍ നിര്‍ദേശിച്ചു
ஒத்த சொற்கள் : തലവൻ
பிற மொழிகளில் மொழிபெயர்ப்பு :