பொருள் : ഒരു മരത്തിന്റെ സുഗന്ധപൂരിതമായ തൊലിയെ അരച്ചിട്ട് ശരീരത്തില്‍ പുരട്ടുന്നു.
எடுத்துக்காட்டு :
ചന്ദനം ശരീരത്തിനു തണുപ്പ് നല്കുന്നു.
ஒத்த சொற்கள் : ചന്ദനം, ഭദ്രശ്രീ, മലയജം, മാലേയം
பிற மொழிகளில் மொழிபெயர்ப்பு :
Close-grained fragrant yellowish heartwood of the true sandalwood. Has insect repelling properties and is used for carving and cabinetwork.
sandalwood