உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക
எடுத்துக்காட்டு : സീത അവളുടെ കോപം വിഴുങ്ങി
ஒத்த சொற்கள் : ഇറക്കുക, വിഴുങ്ങുക
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
कोई बात या मन का भाव छिपा या दबा जाना।
பொருள் : വല്ലാതെ പിടികൂടുക
எடுத்துக்காட்டு : ചന്ദ്രഗ്രഹണത്തിന്റെ അന്ന് രാഹുവും കേതുവും ചന്ദ്രനെ ഗ്രസിക്കുന്നതായി പറയപ്പെടുന്നു
बुरी तरह पकड़ना।
பொருள் : എന്തെങ്കിലും വസ്തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.
எடுத்துக்காட்டு : പാമ്പ് തവളയെ വിഴുങ്ങി.
ஒத்த சொற்கள் : കപ്പുക, കബളീകരിക്കുക, കമ്മുക, മിഴുങ്ങുക, മുതുങ്ങുക, വിഴുങ്ങുക
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
कोई भी वस्तु भोजन-नलिका के द्वारा गले के नीचे उतारना।
Pass through the esophagus as part of eating or drinking.
நிறுவு