பொருள் : കഴുത്തിന് അടുത്ത് ഇരുഭാഗത്തായി നെഞ്ചിന് മുകളില്‍ കാണപ്പെടുന്ന വില്ലിന്റെ ആകൃതിയിലുള്ള അസ്ഥി
எடுத்துக்காட்டு :
അവന്റെ ഇടത്തെ ഗ്രീവാസ്ഥി പൊട്ടിപോയി
பிற மொழிகளில் மொழிபெயர்ப்பு :
गले के पास छाती के ऊपर की दोनों धन्वाकार हड्डियाँ।
उसकी दाहिनी हँसली टूट गयी है।