பொருள் : ഏതെങ്കിലും സാധനം നിര്‍മ്മിക്കാന്‍ ആവശ്യമായ പണം
எடுத்துக்காட்டு :
“ഈ വീട് നിര്‍മ്മിക്കാന്‍ എന്തു ചിലവ് വരും”
ஒத்த சொற்கள் : മുതല്‍മുടക്ക്
பிற மொழிகளில் மொழிபெயர்ப்பு :
The total spent for goods or services including money and time and labor.
costபொருள் : ഒരു പണി മുഴുവനാക്കുന്നതിനു പരിശ്രമം, മൂല്യം എന്നിവയുടെ രൂപത്തില്‍ ധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.
எடுத்துக்காட்டு :
ഈ വീട് കെട്ടുവാന്‍ ലക്ഷക്കണക്കിനു രൂപ ചിലവായി.
ஒத்த சொற்கள் : ചെലവ്
பிற மொழிகளில் மொழிபெயர்ப்பு :