பொருள் : ലോഹം ഉരുക്കുന്ന അറ്റുപ്പ്
எடுத்துக்காட்டு :
മൂശയടുപ്പ്ത്ത് മൂശാരി ലോഹങ്ങള്‍ ഇട്ടു
ஒத்த சொற்கள் : അടുപ്പ്, ഉല, മൂശയടുപ്പ്, ലോഹങ്ങള്‍ ഉരുക്കാനുള്ള ചൂള
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പലതരത്തിലുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്ന ഇഷ്ടിക മുതലായവ കൊണ്ടുള്ള വലിയ ചൂള.
எடுத்துக்காட்டு :
കൈലാശ് ചൂളയില്‍ മിഠായി ഉണ്ടാക്കികൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : അപ്പക്കൂട്, ഓവന്
பிற மொழிகளில் மொழிபெயர்ப்பு :
Kitchen appliance used for baking or roasting.
ovenபொருள் : വലിയ അടുപ്പ് അല്ലെങ്കില്‍ ചൂള
எடுத்துக்காட்டு :
രാംധാരി ചൂളയില്‍ വച്ചിരിക്കുന്ന വാര്പ്പിലേയ്ക്ക് കരിമ്പിന് നീര് ഒഴിച്ചു
ஒத்த சொற்கள் : ആല, മൂശയടുപ്പ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഇഷ്ടിക ചുട്ടെടുക്കുന്ന അടുപ്പ്
எடுத்துக்காட்டு :
പണിക്കാര് ചൂളയില്‍ നിന്ന് ഇഷ്ടിക പുറത്തെടുക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
A furnace for firing or burning or drying such things as porcelain or bricks.
kilnபொருள் : കുശവന് പാത്രം വേവിച്ചെടുക്കുന്ന സാധനം
எடுத்துக்காட்டு :
ചൂളയില്‍ വേവിച്ചെടുത്താല്‍ മണ്‍പാത്രങ്ങള്‍ക്ക് നല്ല ബലം കിട്ടും
பிற மொழிகளில் மொழிபெயர்ப்பு :
A furnace for firing or burning or drying such things as porcelain or bricks.
kiln