பொருள் : ഉച്ചിക്ക് മുകളില്‍ കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ വലിയ കെട്ട്
எடுத்துக்காட்டு :
ഭഗവാന് ശിവന്റെ ജടയില്‍ തടഞ്ഞ് ഗംഗാദേവിയിരിക്കുന്നു
ஒத்த சொற்கள் : സട
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വൃക്ഷങ്ങളുടെ ശാഖകളില്‍ നിന്നു പുറത്തു വരുന്ന വേരു്.
எடுத்துக்காட்டு :
കുട്ടികള്‍ പേരാലിന്റെ തൂങ്ങി കിടക്കുന്ന വേരുകളില്‍ ഊഞ്ഞാല് ആടുന്നു.
ஒத்த சொற்கள் : കെട്ടുപിണഞ്ഞ നാരു പോലത്തെ വേരു്
பிற மொழிகளில் மொழிபெயர்ப்பு :