பொருள் : ആരുടെയെങ്കിലും ജനനം നടന്നിട്ടുള്ള ആ തീയതി.
எடுத்துக்காட்டு :
ഇന്നലെ ലതയുടെ പിറന്നാളായിരിന്നു.
ஒத்த சொற்கள் : ജനനദിവസം, ജന്മദിവസം, ജന്മനാള്, പിറന്നാള്‍
பொருள் : ഒരാള്‍ പിറന്ന ദിവസം.
எடுத்துக்காட்டு :
ഇന്ന് എന്റെ പിറന്നാള്‍ ആണ് ജന്മദിനം ഉത്സവമായി ആഘോഷിച്ച് വരുന്നു.
ஒத்த சொற்கள் : ജന്മനാള്, പിറന്നാള്‍
பிற மொழிகளில் மொழிபெயர்ப்பு :