பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തടം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തടം   നാമം

பொருள் : വയല്, തോട്ടം മുതലായ സ്ഥലങ്ങളില്‍ അല്പം അല്പം അകലെയായി വരമ്പ് വച്ച് വേര്തിരിച്ച് അതില്‍ വിത്തു പാകുകയോ ചെടി വച്ചു പിടിപ്പിക്കുകയോ ചെയ്യുന്നത്.

எடுத்துக்காட்டு : കര്ഷകന്‍ നിരപ്പല്ലാത്ത ഭൂമിയില്‍ തടം എടുത്തുകൊണ്ടിരിക്കുന്നു.


பிற மொழிகளில் மொழிபெயர்ப்பு :

खेतों, बगीचों आदि में थोड़ी-थोड़ी दूर पर मेड़ों से बनाये हुए वे विभाग जिनमें पौधे बोए या लगाए जाते हैं।

किसान असमतल खेत में क्यारियाँ बना रहा है।
आली, क्यारी, बारी

A small area of ground covered by specific vegetation.

A bean plot.
A cabbage patch.
A briar patch.
patch, plot, plot of ground, plot of land

பொருள் : തട്ടുപോലെ തിരിച്ചിരിക്കുന്ന കൃഷിയിടം അതിൽ വെറ്റില ചെടികളും മറ്റും നടുന്നു

எடுத்துக்காட்டு : കര്ഷകന്‍ പുതിയ ചെടികള്‍ നടുന്നതിനായിട്ട് തടം എടുക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

टीले की तरह बनाई हुई वह ढलुआँ ऊँची ज़मीन जिस पर पान के पौधे लगाए जाते हैं।

किसान नए पौधे लगाने के लिए भीटे को खोद रहा है।
भीट, भीटा

பொருள் : വയലിലെ മണ്ണിന്റെ മുകളിലെ തട്ട്.

எடுத்துக்காட்டு : നിലം ഫലഭൂയിഷ്ഠമാക്കുന്നതിനു വേണ്ടി കൃഷിക്കാരന്‍ സമയാസമയങ്ങളില്‍ ചാണകവളം മുതലായവ ഇട്ടുകൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : നിലം


பிற மொழிகளில் மொழிபெயர்ப்பு :

खेत की मिट्टी की ऊपरी तह।

जोताँत की उर्वरा को बनाए रखने के लिए किसान समय-समय पर गोबर की खाद आदि डालते रहते हैं।
जोताँत, जोतांत, जोतात

Material in the top layer of the surface of the earth in which plants can grow (especially with reference to its quality or use).

The land had never been plowed.
Good agricultural soil.
ground, land, soil

பொருள் : രണ്ടു പര്വ‌തങ്ങളുടെ ഇടയിലെ ഭൂമി.

எடுத்துக்காட்டு : താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.

ஒத்த சொற்கள் : കീഴോട്ടുള്ള ചരിവു്‌, കുത, കുഴി, കോടരം, ഗര്ത്തം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്വ്വത സാനു, പള്ളം, പൊത്തു്‌, മലയടിവാരം, മലയിടുക്കു്‌, രന്ധ്രം, വൃക്ഷ കോടരം, സാനു


பிற மொழிகளில் மொழிபெயர்ப்பு :

पर्वतों के बीच की मैदानी भूमि।

घाटी में तरह-तरह के पौधे हैं।
अरगंट, अरगण्ट, घाटी, तराई, वादी

A long depression in the surface of the land that usually contains a river.

vale, valley

பொருள் : വെള്ളമൊഴിക്കാന്‍ വേണ്ടി ചെടികളുടെ ചുറ്റും ഉണ്ടാക്കുന്നത്.

எடுத்துக்காட்டு : അവന്‍ ചെടിക്കു വെള്ളം ഒഴിക്കുവാന്‍ വേണ്ടി ചെടിക്കു ചുറ്റും തടം എടുത്തു.


பிற மொழிகளில் மொழிபெயர்ப்பு :

किसी पेड़ या पौधे के चारों और बनाया हुआ वह घेरदार गड्ढा जिसमें उसे सींचने के लिए पानी डाला जाता है।

उसने पौधे में पानी देने के लिए थाला बनाया।
आल-बाल, आलबाल, आलवाल, आला, आवपन, आवाप, आवाय, आवाल, आहरी, थाँवला, थाला, थालिका, दलहा, मूलस्थली, स्थानक

பொருள் : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.

எடுத்துக்காட்டு : ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബലമാണ്.

ஒத்த சொற்கள் : അരിക്, അരു, അരുക്, അറ്റം, ഇറമ്പ്, ഉതട്, കൊണിച്ചം, തിണ്ട്, പാര്ശ്വം


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु का वह भाग जहाँ उसकी लम्बाई या चौड़ाई समाप्त होती है।

इस थाली का किनारा बहुत ही पतला है।
अवारी, आर, उपांत, किनार, किनारा, कोर, छोर, झालर, पालि, सिरा

किसी भौतिक मात्रा की वह छोटी मात्रा जो स्वतंत्र रूप से रह सकती है, विशेष रूप से विद्युत चुम्बकीय विकिरण की पृथक मात्रा।


क्वाण्टम, क्वान्टम, प्रमात्रा

The boundary of a surface.

border, edge

பொருள் : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.

எடுத்துக்காட்டு : നദിയുടെ തീരത്തു്‌ അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.

ஒத்த சொற்கள் : അനീകം, അരു, അരുകു്‌, ഓരം, കടല്ക്കര, കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്‌, തീരം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്, സമുദ്രതീരം


பிற மொழிகளில் மொழிபெயர்ப்பு :

नदी या जलाशय का किनारा।

नदी के तट पर वह नाव का इंतज़ार कर रहा था।
अवार, अवारी, कगार, किनारा, कूल, छोर, तट, तीर, पश्ता, बारी, मंजुल, वेला, साहिल

The land along the edge of a body of water.

shore

பொருள் : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം

எடுத்துக்காட்டு : ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബകലമാണ്

ஒத்த சொற்கள் : അരിക്, അരു, അരുക്, അറ്റം, ഇറമ്പ്, ഉതട്, കൊണിച്ചം, തിണ്ട്, പാര്ശ്വം